Sunday, August 23, 2009

വര്‍ത്തമാനം

ചില വര്‍ത്തമാനങ്ങള്‍ ... പിന്നെ അല്പം ഭൂതം , ഭാവി...

52 Comments:

...പകല്‍കിനാവന്‍...daYdreaMer... August 23, 2009 1:48 PM  

ചില വര്‍ത്തമാനങ്ങള്‍ ... പിന്നെ അല്പം ഭൂതം , ഭാവി..

ramanika August 23, 2009 2:22 PM  

bhaavi aisawryapoornamaakatte!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. August 23, 2009 2:27 PM  

അറിഞ്ഞ ഭൂതത്തേക്കാള്‍ വലുതായി ഭാവിയില്‍ വല്ലോം വര്വോടാ‍? അപ്പ ഇച്ചിരി വര്‍ത്താനോം പറഞ്ഞിരിക്കാം, ന്തേ?

;)

ഹരീഷ് തൊടുപുഴ August 23, 2009 3:16 PM  

പകലൂ... ഹാ!!

നല്ല ചിത്രം..

ഷിജു | the-friend August 23, 2009 3:27 PM  

ഭൂതം ഭാവി വര്‍ത്തമാനം പറയുമോ പകല്‍ ???:)

EKALAVYAN | ഏകലവ്യന്‍ August 23, 2009 4:17 PM  

വര്‍ത്തമാനം കേട്ട് കേട്ട് തത്തമ്മക്ക് ബോറടിച്ചെന്നാ തോനുന്നെ...

കുമാരന്‍ | kumaran August 23, 2009 4:18 PM  

നന്നായിട്ടുണ്ട്.

നിരക്ഷരന്‍ August 23, 2009 4:23 PM  

ചീട്ടെടുക്കുന്ന തത്ത. ചിറകുമുറിച്ച് പറന്നകലാനാകാതെ ഭാവി നഷ്ടപ്പെട്ടെ ഒരു തത്ത, മറ്റുള്ളവരുടെ ഭാവി പറയുന്ന ഒരു തത്ത :(

സ്നേഹതീരം August 23, 2009 5:04 PM  

കൂടിനു മുകളിൽ ഇരിക്കുമ്പോഴും, അദൃശ്യമായ മറ്റൊരു കൂട്ടിനുള്ളിൽ ബന്ധനസ്ഥയാണ് താനെന്ന് ആ പാവം അറിയുന്നുണ്ടാവുമോ?

വീ കെ August 23, 2009 5:20 PM  

മനേകാ ഗാന്ധി കാണണ്ടാ.....
ഭൂതവും ഭാവിയും ഒക്കെ അപ്പൊ തീരും...

lakshmy August 23, 2009 6:14 PM  

ചിത്രം കൊള്ളാം

ചാണക്യന്‍ August 23, 2009 6:19 PM  

പകലാ,
നല്ല ചിത്രം.....

അനിൽ@ബ്ലൊഗ് August 23, 2009 6:32 PM  

പക്ഷിശാസ്ത്രം ... പക്ഷിശാസ്ത്രം.....

കൊള്ളാം, പകലെ.

Rare Rose August 23, 2009 6:42 PM  

പക്ഷിശാസ്ത്രവും ചീട്ടെടുപ്പും..നല്ല ചിത്രം..

മോഹനം August 23, 2009 6:47 PM  

മുഖം കണ്ടാലറിയാം ഇഷ്ട ദൈവം ഹനുമാനാണ്‌, എന്നെങ്ങാനും പറഞ്ഞുകളയുമോ..?!

മകാലച്ച്‌മിയെപ്പോലൊരാള്‍
(ആ വലത്തുവശത്തിരിക്കുന്നതല്ല) വരും...

പാവപ്പെട്ടവന്‍ August 23, 2009 7:56 PM  

എന്തായാലും ആ തത്തയുടെ ഭാവി കഷ്ടം തന്നെ

രഞ്ജിത്‌ വിശ്വം I ranjith viswam August 23, 2009 8:20 PM  

പാവം തത്ത അതിന്റെ ഭാവി എന്താണാവോ..
നല്ല ചിത്രം

നൊമാദ് | ans August 23, 2009 8:25 PM  

excellent composition and framing.

പുള്ളി പുലി August 23, 2009 9:20 PM  

ഭാവി വര്‍ത്തമാനം കലക്കി.

വികടശിരോമണി August 23, 2009 9:54 PM  

ആ തത്തയുടെ ഭൂതവും ഭാവിയും ആണു ആദ്യകാഴ്ച്ചയിലേ ചിന്തയിലെത്തുന്നത്.
നല്ല ചിത്രം,പകൽ...

പള്ളിക്കുളം.. August 23, 2009 9:54 PM  

സ്ഥാപനവത്കരിക്കപ്പെട്ട ജീവികൾ..
കൂടുതുറന്നുവിട്ടാലും പറക്കില്ല.
തിരിച്ചുകയറി കതകടക്കും..
പ്രവാസിയെപ്പോലെ..

വയനാടന്‍ August 23, 2009 11:31 PM  

എന്റെ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം ഒരു കൂട്ടിലൊതുക്കിയവരുടെ ഭാവി പറയാൻ ഞാൻ ബാക്കി
.. ഞാൻ കൊത്തിയെടുത്ത ചീട്ടുകൾക്കു നാവുണ്ടായിരുന്നെങ്കിൽ അവർ പറഞ്ഞേനെ എന്റെ കഥ.

കിടിലൻ ചിത്രം

cEEsHA August 24, 2009 1:00 AM  

ഈ ഭൂതത്തിന്റെ ഭാവിയെ പറ്റി എന്ത് വര്‍ത്തമാനം പറയാനാ..!

മയൂര August 24, 2009 4:30 AM  

വര്‍ത്തമാനം പറയുന്ന ഭാവിയും ഭൂതവും :)

ശ്രീലാല്‍ August 24, 2009 8:05 AM  

ഫോട്ടോ എടുത്തത് നൂലുപോലെ താടിയൊക്കെ വച്ച ഒരു ഭൂതം.. :P
ഫ്രെയിം ശ്ശി ബോധിച്ചിരിക്ക്ണു ഡേയ്....

കുക്കു.. August 24, 2009 9:17 AM  

തത്തമ്മേ...എന്റെ ഭാവി കൂടി പറയോ...ന്നിട്ട് നമ്മുക്ക് വര്‍ത്തമാനം പറഞ്ഞിരിക്കാം...എപ്പടി..
;)
നല്ല ചിത്രം..

sUniL August 24, 2009 9:43 AM  

cleverly composed!good!!

സന്തോഷ്‌ പല്ലശ്ശന August 24, 2009 11:09 AM  

കിന്നാരി കക്കാത്തിക്കിളിയെ കൈ നോക്കാമൊ ഈ കാണുന്ന നാടോടികളുടെ കല്യാണത്തിനു നാളുനോക്കാമൊ......

വാഴക്കോടന്‍ ‍// vazhakodan August 24, 2009 1:11 PM  

പത്തു രൂപാ തന്നാല്‍ അഞ്ചു രൂപയുടെ കാര്യമെ പറയത്തുള്ളൂ, ഉള്ളതെ പറയൂ ഇല്ലാത്തത് പറയാന്‍ മടി കാണിക്കത്തില്ല, വരൂ ആ കയ്യൊന്നു നീട്ടിക്കെ....ഇഷ്ടദൈവത്തെ മനസ്സില്‍ വിചാരിച്ചു ഒരു കൈനീട്ടം തത്തയ്ക്ക് കൊടുത്തെ...നല്ലൊരു ചീട്ടു തത്തമ്മ എടുത്തുതരും...:)

അരുണ്‍ കായംകുളം August 24, 2009 1:23 PM  

ഓഹോ, അതായിരുന്നോ?
:)

Areekkodan | അരീക്കോടന്‍ August 24, 2009 2:18 PM  

ഭാവിയുടെ അടുത്തിരിക്കുന്നത്‌ രണ്ട്‌ ഭൂതങ്ങള്‍(തത്തയുടെ ആത്മഗതം)

Typist | എഴുത്തുകാരി August 24, 2009 2:18 PM  

എന്താ തത്തക്കു ചീട്ടെടുക്കാന്‍ ഒരു മടി?

junaith August 24, 2009 8:28 PM  

:0)

കാട്ടിപ്പരുത്തി August 25, 2009 10:37 AM  

ആരുടെ ഭാവി?

കുറുപ്പിന്‍റെ കണക്കു പുസ്തകം August 25, 2009 10:40 AM  

പകലോ അത് കലക്കി

ബിനോയ്//Binoy August 25, 2009 3:54 PM  

പകലേ നാട്ടില്‍ ഇതാണ് പരിപാടി ല്ലേ. ഉഗ്രന്‍ പടം‌ട്ടാ :))

Rani August 25, 2009 4:38 PM  

ഭൂതവും ഭാവിയും ഒക്കെ പിന്നെ പറയാം ,ആദ്യം ഒന്ന് പോസ് ചെയ്യട്ടെ ..
ചിത്രം അടിപൊളി

വേണു August 26, 2009 10:26 AM  

പകലൂ...കലക്കി...ഒരു പാട് ഒരു പാട് Interpretations വരാവുന്ന ഒരു ചിത്രം....കിടു...

നന്ദകുമാര്‍ August 26, 2009 1:02 PM  

best & nice composing... machu good!!

...പകല്‍കിനാവന്‍...daYdreaMer... August 26, 2009 1:09 PM  

കൈനോക്കാന്‍ എത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സ്നേഹം.. സന്തോഷം,,

Thaikaden August 26, 2009 2:54 PM  

Cheettu edukkano vendayo ennu njaanonnu aalochikkatte....

കുഴൂര്‍ വില്‍‌സണ്‍ August 27, 2009 9:38 AM  

ഇതെടുത്ത പകലന് ഭാവിയുണ്ട്.

..::വഴിപോക്കന്‍[Vazhipokkan] August 27, 2009 11:36 AM  

"ഭൂതത്തിനും ഭാവിക്കുമിടയില്‍ ഈ ഞാന്‍"

അപ്പു August 27, 2009 2:36 PM  

നാട്ടിൽനിന്ന് ഇവരെയൊക്കെ കാർഡിലാക്കി കൊണ്ടുപോന്നു അല്ലേ. !! ചിത്രം കൊള്ളാം.

the man to walk with August 27, 2009 3:39 PM  

kollaam ishtaayi

Sureshkumar Punjhayil August 27, 2009 8:54 PM  

Ente bhavikoodi....!

Manoharamaya chithram.. Ashamsakal...!!!

മീര അനിരുദ്ധൻ August 28, 2009 7:43 PM  

നല്ല ചിത്രം

മുരളിക... August 30, 2009 10:43 PM  

he he he...........
kollam pakalan..... :)

കനല്‍ August 31, 2009 10:21 AM  

ഭാവിയെ പറ്റിയുള്ള ആകാംക്ഷ,
അതാണിവരുടെ ചോറ്....

...പകല്‍കിനാവന്‍...daYdreaMer... September 1, 2009 3:43 PM  

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി..

Kavitha sheril September 7, 2009 2:20 PM  

നന്നായിട്ടുണ്ട്....good shot

സഹവാസി October 4, 2009 3:14 PM  

ഇതിലെ ചിത്രങള്‍ കണ്ട്പ്പോള്‍ എന്റെ കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

Related Posts with Thumbnails

ഒറ്റ കണ്ണന്‍

My Photo
പകല്‍കിനാവന്‍ | daYdreaMer
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.
View my complete profile

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍