ഇലയ്ക്ക് മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍...!
ഇലയ്ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍!
pranayathinte bhaasha!!!!!!!!!!!
പ്രണയിച്ചു പ്രണയിച്ചു മുഴുവൻ കരണ്ടു തിന്നാതിരുന്നാൽ മതിയായിരുന്നു.പടം കൊള്ളാ...ട്ടോ
തന്നെ തന്നെ
ഇതാണ് പറയുന്നത് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന്...
പാപ്പരാസിക്കിനാവൻ :)
പ്രണയം മണത്ത് രസിച്ചു നിന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പുതേടിയെത്ര നേരമായിങ്ങനെ....
നല്ല ചിത്രം...കൊള്ളാം
നല്ല ചിത്രം
ഇതാണ് പറയുന്നത് "ഒരീച്ചയെ പോലും വെറുതെ വിടില്ലാ"ന്ന്! :)കൊള്ളാം കേട്ടോ..
ഏകാന്തമായ സായന്തനങ്ങളില്‍ പ്രണയം ഒരു കാത്തിരിപ്പാണ്....ഈ ഈച്ചയുടെ കാര്യത്തില്‍ ആണെങ്കില്‍ അത് ഇലയുടെ മുകളില്‍ കയറി ഇരിപ്പാണ്...പോട്ടം കാണാന്‍ പാങ്ങുണ്ട് .
eeeeeeeeeeeeeeeee............
nice picture..!:)
ഈച്ചക്കാമുകന്‍!! :)
ഒരു കാര്യം പറയാന്‍ മറന്നു. നിനക്ക് ഓഫീസില്‍ എന്താ പണിയെന്ന് ലിതു കണ്ടപ്പോള്‍ മനസ്സിലായി :))))
തകര്‍പ്പന്‍...
കൊള്ളാം നന്നായിട്ടുണ്ട്
നല്ല പടംഇടത്തു വശത്ത് നിന്നും കുറച്ച് ക്രോപ്പാമായിരുനെന്ന് തോന്നുന്നു
cutee
ഒന്നിനേം വിടൂല...ഈ.... ബഗലന്‍
nice
ഇതൊക്കെ എങ്ങനെ എടുക്കുന്നു.!!.പകലാ നല്ല പടം
പകലാ അടിപൊളി കലക്കി. സ്രാലിന്റെ കമന്റിനു 100 മാര്‍ക്ക്.
പ്രണയത്തിന് പച്ചപ്പാണ്, അവസാനംവരേയും...അവസാനംവരേയും. നന്ദി.സന്തോഷം.
:)
പ്രണയ ഭാവം ഇഷ്ടായി
e bhoomiyile oro chalanavum naam nirikshikkumpol evideyum pranayam
നന്നായി
idid....................
എന്നെ സ്വൈര്യമായി പ്രണയിക്കാന്‍ അനുവദിക്കൂ.പകലേ കലക്കി.....
pranayichu teerum mumbe...parannakalanakumo...vidhi....? arkkariyam engilum ippolum pranayichu kondirikkunnu...alle...?
Post a Comment
33 Comments:
ഇലയ്ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍!
pranayathinte bhaasha!!!!!!!!!!!
പ്രണയിച്ചു പ്രണയിച്ചു മുഴുവൻ കരണ്ടു തിന്നാതിരുന്നാൽ മതിയായിരുന്നു.പടം കൊള്ളാ...ട്ടോ
തന്നെ തന്നെ
പ്രണയിച്ചു പ്രണയിച്ചു മുഴുവൻ കരണ്ടു തിന്നാതിരുന്നാൽ മതിയായിരുന്നു.പടം കൊള്ളാ...ട്ടോ
ഇതാണ് പറയുന്നത് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന്...
പാപ്പരാസിക്കിനാവൻ :)
പ്രണയം മണത്ത് രസിച്ചു നിന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പുതേടിയെത്ര നേരമായിങ്ങനെ....
നല്ല ചിത്രം...കൊള്ളാം
നല്ല ചിത്രം
ഇതാണ് പറയുന്നത് "ഒരീച്ചയെ പോലും വെറുതെ വിടില്ലാ"ന്ന്! :)
കൊള്ളാം കേട്ടോ..
ഏകാന്തമായ സായന്തനങ്ങളില്‍ പ്രണയം ഒരു കാത്തിരിപ്പാണ്....
ഈ ഈച്ചയുടെ കാര്യത്തില്‍ ആണെങ്കില്‍ അത് ഇലയുടെ മുകളില്‍ കയറി ഇരിപ്പാണ്...
പോട്ടം കാണാന്‍ പാങ്ങുണ്ട് .
eeeeeeeeeeeeeeeee............
nice picture..!
:)
ഈച്ചക്കാമുകന്‍!! :)
ഒരു കാര്യം പറയാന്‍ മറന്നു. നിനക്ക് ഓഫീസില്‍ എന്താ പണിയെന്ന് ലിതു കണ്ടപ്പോള്‍ മനസ്സിലായി :))))
തകര്‍പ്പന്‍...
കൊള്ളാം നന്നായിട്ടുണ്ട്
നല്ല പടം
ഇടത്തു വശത്ത് നിന്നും കുറച്ച് ക്രോപ്പാമായിരുനെന്ന് തോന്നുന്നു
cutee
ഒന്നിനേം വിടൂല...ഈ.... ബഗലന്‍
nice
ഇതൊക്കെ എങ്ങനെ എടുക്കുന്നു.!!.പകലാ നല്ല പടം
പകലാ അടിപൊളി കലക്കി. സ്രാലിന്റെ കമന്റിനു 100 മാര്‍ക്ക്.
പ്രണയത്തിന് പച്ചപ്പാണ്, അവസാനംവരേയും...അവസാനംവരേയും.
നന്ദി.സന്തോഷം.
:)
പ്രണയ ഭാവം ഇഷ്ടായി
:)
e bhoomiyile oro chalanavum naam nirikshikkumpol evideyum pranayam
നന്നായി
idid....................
എന്നെ സ്വൈര്യമായി പ്രണയിക്കാന്‍ അനുവദിക്കൂ.
പകലേ കലക്കി.....
pranayichu teerum mumbe...parannakalanakumo...vidhi....? arkkariyam engilum ippolum pranayichu kondirikkunnu...alle...?
Post a Comment