Wednesday, January 13, 2010

ഇനി ഓർമ്മ


ഏതോ കാറ്റിൽ കെട്ട വിളക്കുപോൽ
കരിന്തിരി പടർത്തിയ കയ്പ്പാൽ നീറും
ഇനി നീ ഇരുന്നതിൻ ഓർമ്മകൾ..!

46 Comments:

പകല്‍കിനാവന്‍ | daYdreaMer January 13, 2010 12:02 PM  

ഏതോ കാറ്റിൽ കെട്ട വിളക്കുപോൽ
കരിന്തിരി പടർത്തിയ കയ്പ്പാൽ നീറും
ഇനി നീ ഇരുന്നതിൻ ഓർമ്മകൾ..!

നൊമാദ് | ans January 13, 2010 12:15 PM  

clicked at the right time

ദേവസേന January 13, 2010 12:33 PM  

ഒന്നു പറക്കപറ്റുന്നതു വരേക്ക് ഒരു ഇരിപ്പിടം.
അത്രേയുള്ളൂടാ എല്ലാം.

ശ്രദ്ധേയന്‍ | shradheyan January 13, 2010 12:40 PM  

അല്ല നൊമാദ് ... ടൈമിംഗ് തെറ്റിയതാ, ക്ലിക്കുമ്പോഴേയ്ക്കും കക്ഷി പറന്നു. ഹ ഹ ... :)

പകലന്‍ അസ്സലായി.

ശ്രീ January 13, 2010 12:44 PM  

ചിത്രം നന്നായി, മാഷേ

ഹരിയണ്ണന്‍@Hariyannan January 13, 2010 1:11 PM  

മച്ചൂ..

നീ പടം പിടിക്കും വരെ പോസുചെയ്തിരിക്കാന്‍ കിളി ആര് കുഴൂര്‍ വിത്സനാ?
(ചുമ്മാ..വിത്സാ.. :) ഇത് നിനക്ക്!)

പടം ഷേക്കായാലെന്ത് നീ നല്ല നാലു വരിയെഴുതിയിട്ട് ആ പടം കവിതയാക്കി!

കൈപ്പള്ളി പറയാനിടയുള്ളത്..
“ഷേഖ് അല്‍ കിളി അല്‍ അറബി“ ഇനത്തില്‍ പെട്ട വലിയ സംഭവമാണെന്നായിരിക്കും.
:)

sherriff kottarakara January 13, 2010 2:55 PM  

padavum kollaam kavithayum kollaam.

siva // ശിവ January 13, 2010 3:05 PM  

ഇരുന്ന ചില്ലകളോര്‍ക്കാത്ത പക്ഷിയെ
ആത്മാവില്ലാത്ത മരവും ഓര്‍മ്മിക്കില്ല

നല്ല ചിത്രം!

ദേവസേന January 13, 2010 3:30 PM  

ശിവ എന്താണു പറഞ്ഞത്
മരത്തിനു ആത്മാവില്ലെന്നോ?

ഹരീഷ് തൊടുപുഴ January 13, 2010 3:39 PM  

ആശംസകൾ..:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 13, 2010 4:51 PM  

നന്നായി

sUniL January 13, 2010 5:35 PM  

love this! good u saw it in b&W

Dethan Punalur January 13, 2010 5:36 PM  

സ്ലോ സ്പീഡ്കൊള്ളാം.. രസകരമായ ചിത്രം.

മുല്ല January 13, 2010 7:30 PM  

ആ ഓര്‍മ്മകള്‍ മതിയല്ലോ ഒരായുസ്സ് മുഴുവന്‍...

L.T.Maratt | എല്‍.റ്റി.മറാട്ട് January 13, 2010 8:23 PM  
This post has been removed by the author.
L.T.Maratt | എല്‍.റ്റി.മറാട്ട് January 13, 2010 8:25 PM  

എന്നാലും ആ പറവയ്ക്ക് ഒന്നു പോസ് ചെയ്യാരുന്നു അല്ലേ കിനാവന്‍ ചേട്ടാ..
ആസംസകള്‍

വയനാടന്‍ January 13, 2010 8:34 PM  

ഒരിക്കലുമല്ല, കയ്പ്പാർന്നൊരെൻ ജീവിതത്തിൽ ഓർക്കാനെനിക്കിതു മാത്രം ബാക്കി നിൽക്കും
:)

punyalan.net January 13, 2010 8:43 PM  

nicely captured and nicely said..

പൈങ്ങോടന്‍ January 13, 2010 10:02 PM  

interesting slow shutter speed

Noushad January 13, 2010 10:09 PM  

Really cool capture !

ആഗ്നേയ January 14, 2010 7:08 AM  

padom varikalum randum ishttayi :-)

പുള്ളിപ്പുലി January 14, 2010 9:12 AM  

വരികൾ കൊണ്ട് ആ പടം സൂപ്പറാക്കി

ദുഷ്ടൻ

siva // ശിവ January 14, 2010 9:49 AM  

@ദേവസേന,
മരത്തിന് ആത്മാവില്ല എന്നല്ല, ഒരു മരത്തിന്റെ തൂണില്‍ നിന്നോ, ഒരു കോണ്‍ക്രീറ്റ് തൂണില്‍ നിന്നോ ആണ് ഈ പക്ഷി പറക്കുന്നതെന്ന് തോന്നി. മരത്തൂണിനും കോണ്‍ക്രീറ്റ് തൂണിനും ആത്മാവില്ലല്ലൊ. ആത്മാവ് ഇറങ്ങിപ്പോയ മരമാണല്ലൊ ഉണങ്ങുന്നത്. അതോര്‍ത്ത് പറഞ്ഞതാ.

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 14, 2010 9:50 AM  

interesting..
loce the B&W

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 14, 2010 9:51 AM  

i mean i love the B&W
:-)

എം.പി.ഹാഷിം January 14, 2010 10:09 AM  

പറഞ്ഞപോലെ തന്നെ സംഗതി.
അബദ്ധത്തില്‍ കിട്ടിയതാവാം അല്ലെ പകലാ ...
അതോ പക്ഷി പറക്കുവോളം കാത്തിരുന്നോ ..?

എന്തായാലും ആ ...എഴുത്തും കലക്കി !!

subair mohammed sadiqu (sm.sadique) January 14, 2010 12:06 PM  

നല്ലൊരു മനസുണ്ടെങ്കില്‍ ....

junaith January 14, 2010 1:20 PM  

കള്ളാ ഒപ്പിച്ചു ..

സുമേഷ് മേനോന്‍ January 14, 2010 5:42 PM  

പെര്‍ഫെക്റ്റ്‌ ടൈമിംഗ്...!!

വാഴക്കോടന്‍ ‍// vazhakodan January 14, 2010 6:16 PM  

വ്യത്യസ്തനാം ഒറ്റക്കണ്ണാ! കൊള്ളാം !പടവും വരികളും

Sranj January 14, 2010 7:02 PM  

If it didnt fly, wonder if we would've seen those Japanese fans spread!

ചാണക്യന്‍ January 14, 2010 10:09 PM  

കിടിലൻ ചിത്രം പകലാ....

ബിലാത്തിപട്ടണം / Bilatthipattanam January 15, 2010 6:00 AM  

പറവക്കുപേടിയോയീപടം
പതിപ്പിക്കാനടുത്തുവന്നയീ
പകൽകിനാവനെ,അതെയതു
പടംകണ്ടാലറിയുംവ്യക്തമായി.

വികടശിരോമണി January 15, 2010 9:13 AM  

ഇനിയൊന്നുമല്ല,മുൻപും ഓർമ്മയായിരുന്നു,നാളെയും.

പാവത്താൻ January 15, 2010 8:31 PM  

beautifully executed.

Micky Mathew January 15, 2010 9:01 PM  

വളരെ നന്നായിട്ടുണ്ട്.. ആശംസകൾ.....

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) January 16, 2010 11:08 AM  

good snaap...

abhinandanangal pakal...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ January 16, 2010 12:29 PM  

ഓര്‍മളില്‍ നിന്ന് ഓര്‍മകളിലേക്കൊരു മടക്കയാത്ര!.............

☮ Kaippally കൈപ്പള്ളി ☢ January 18, 2010 6:05 AM  

നൊമാദ് | ans
"clicked at the right time"

Which time?

നൊമാദ് | ans January 18, 2010 8:50 AM  

you wont understand :)

the man to walk with January 18, 2010 1:30 PM  

ishtaayi..best wishes

ശ്രീലാല്‍ January 18, 2010 9:55 PM  

എന്നോ ഉണങ്ങി,വറ്റിത്തീര്‍ന്ന പച്ച ഉള്ളില്‍ പിടയുന്നുണ്ടാവണം..


good pakalse..

NISHAM ABDULMANAF January 22, 2010 12:10 AM  

good click

saptavarnangal January 23, 2010 12:24 AM  

This is interesting!

നന്ദ February 4, 2010 5:58 PM  

കവിത!

veraappa August 31, 2010 2:16 AM  

" വിടപറയും മുന്‍പേ" ശേഷിക്കുന്ന നീര്‍കാക്കകളുടെ നെഞ്ഞിലേക്ക് കൂടെ വെടിയുണ്ടകള്‍ പായ്ക്കാന്‍ തോക്കുകള്‍ വാങ്ങിവെക്കുക.

Related Posts with Thumbnails

ഒറ്റ കണ്ണന്‍

My Photo
പകല്‍കിനാവന്‍ | daYdreaMer
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.
View my complete profile

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍