Tuesday, January 19, 2010

ഓര്‍മ്മയാകുന്നതിന്‍ മുമ്പ്...


ഓര്‍മ്മയാകുന്നതിന്‍ മുന്നേ...

46 Comments:

☮ Kaippally കൈപ്പള്ളി ☢ January 19, 2010 12:08 AM  

now that is great

☮ Kaippally കൈപ്പള്ളി ☢ January 19, 2010 12:08 AM  

merops oriantalis

raveesh January 19, 2010 12:46 AM  

അതിന്റെ കൊക്കുകൾ പോലെ മൂർച്ചയേറിയ ചിത്രം !

ഒരു നുറുങ്ങ് January 19, 2010 4:53 AM  

ഹൌ..എഗ്സ്സലന്‍റ്..ക്ലി...ക്ക്!!

siva // ശിവ January 19, 2010 5:25 AM  

ഇതാണെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. തീക്ഷ്ണമായ മുഖമുള്ള പക്ഷി!

ഹരീഷ് തൊടുപുഴ January 19, 2010 5:56 AM  

ഷാര്‍പ്പ് പടം..

punyalan.net January 19, 2010 7:37 AM  

VERY GOOD

Kamal Kassim January 19, 2010 8:38 AM  

good.......

☮ Kaippally കൈപ്പള്ളി ☢ January 19, 2010 8:47 AM  

ഒരു തിരുത്തുണ്ടു്. Merops orientalis muscatensis - പനം തത്ത ഇനത്തിൽ പെട്ട ഒരു പക്ഷിയാണു്. ഇമറാത്തിൽ കാണുന്ന ഈ Blue cheecked bee eater ഈ പ്രദേശങ്ങളിൽ മാത്രം കണ്ടുരുന്ന ഒരു ഉപജാതിയാണു്

പകല്‍കിനാവന്‍ | daYdreaMer January 19, 2010 9:56 AM  

എനിക്ക് ഇതിനെക്കാൾ കൂടുതൽ പഴയ ചിത്രമായിരുന്നു ഒരുപാട് ഇഷ്ടമായത്. എങ്കിലും ഈ ചിത്രം കൂടി നിങ്ങളുമായി പങ്കുവെക്കണം എന്നു തോന്നി.അഭിപ്രായങ്ങൾക്ക് നന്ദി കൂട്ടുകാരെ.
കൈപ്പ്സ്: ഇതു അജ്മാ‍ൻ സിറ്റിസെന്ററിന് അടുത്തു നിന്നും എടുത്തതാണ്.നന്ദി.

സുമേഷ് മേനോന്‍ January 19, 2010 9:59 AM  

ആ നോട്ടം ഭയങ്കരം...!!

Abdul Saleem(shameer-Karukamad) January 19, 2010 10:03 AM  

Good catch.nice photo.

hAnLLaLaTh January 19, 2010 10:06 AM  

ഇതാണ് കൂടുതല്‍ നന്നായത്.
തീക്ഷണമായ നോട്ടം...

എം.പി.ഹാഷിം January 19, 2010 10:34 AM  

മിണ്ടാപ്രാണികള്‍ക്കിടയിലേക്കുള്ള കണ്ണും മൂക്കുമില്ലാത്ത കടന്നുകയറ്റങ്ങള്‍ അവറ്റകളുടെ ആവാസ വ്യവസ്ഥയെ സാരമായി മുറിവേല്‍പ്പിക്കുന്നു. അമ്പരപ്പിക്കുന്ന രീതിയില്‍ ഓരുപാടിനം കിളികള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് അടുത്തിടെ നടന്നൊരു നിരീക്ഷണം കാണിക്കുന്നത് .

ഈ ചിത്രത്തൂവലുകള്‍ അപ്രത്യക്ഷമാവാതിരിക്കാന്‍ നമുക്കെന്തു ചെയ്യാനാകുമിനി ......?

പകലാ ...ഓര്‍മകളില്‍ നിന്ന് മാഞ്ഞു പോവാതിരിക്കാന്‍ ഈ ചിത്രങ്ങളെന്നും ഞങ്ങളെ കാണിക്കാന്‍ താങ്കളുടെ ഒറ്റക്ക കണ്ണിനാകട്ടെ

ഭാവുകങ്ങള്‍

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 19, 2010 11:48 AM  

ഇത് ഉഗ്രന്‍!!!
300 mm ലെന്‍സ് വച്ച് ഇവന്റെ ഒരു close up പടം എടുക്കാന്‍‌ കുറേ നാളായി ഞാന്‍ നടക്കുന്നു...എവിടെ കിട്ടാന്‍.
കുറച്ചു നാണക്കാരനായ ഇവന്റെ ഈ ചിത്രം അതു കൊണ്ടു തന്നെ എനിക്കൊരുപാട് ഇഷ്ടായി.മുന്‍പത്തെ ചിത്രത്തില്‍ ഒരു smily മാത്രം ഇട്ടതിന്റെ കാരണവും മനസ്സിലായല്ലോ.. :-)
നല്ല ചിത്രം പകലാ..

ഒ.ടോ: കൈപ്പള്ളി, ഇതിനെ Little Green Bee Eater എന്നല്ലേ സാധാരണ പറയുന്നത്?Merops orientalis ഇതിന്റെ സയന്റിഫിക്‍ നെയിം അല്ലേ?

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 19, 2010 11:49 AM  
This post has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 19, 2010 12:00 PM  

"മിണ്ടാപ്രാണികള്‍ക്കിടയിലേക്കുള്ള കണ്ണും മൂക്കുമില്ലാത്ത കടന്നുകയറ്റങ്ങള്‍ അവറ്റകളുടെ ആവാസ വ്യവസ്ഥയെ സാരമായി മുറിവേല്‍പ്പിക്കുന്നു. അമ്പരപ്പിക്കുന്ന രീതിയില്‍ ഓരുപാടിനം കിളികള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് അടുത്തിടെ നടന്നൊരു നിരീക്ഷണം കാണിക്കുന്നത് ."


...അതെ, ഇത്തരം ഷാര്‍പ്പ് ഷൂട്ടേഴ്സ് തന്നെയാണ്‌ ഭീഷണി..!!!!
:)))


--
രണ്ടും ഇഷ്ടായീഷ്ടാ..

ബഷീര്‍ വെള്ളറക്കാട്‌ / pb January 19, 2010 12:19 PM  

നല്ല മിഴിവാർന്ന ചിത്രം

Sameer January 19, 2010 12:37 PM  

ഉഗ്രൻ പടം ദിതാണ് പടം

ശ്രദ്ധേയന്‍ | shradheyan January 19, 2010 1:22 PM  

പകലാ, ഇതായിരുന്നു അല്ലെ അത്.. :) നന്നായെടോ, ശരിക്കും ഒപ്പിയെടുത്തു.

ഹരിയണ്ണന്‍@Hariyannan January 19, 2010 1:41 PM  

പകല്‍കിനാവന്‍ | daYdreaMer said...

എനിക്ക് ഇതിനെക്കാൾ കൂടുതൽ പഴയ ചിത്രമായിരുന്നു ഒരുപാട് ഇഷ്ടമായത്.

പോടാ...
നിന്റെ ഇഷ്ടം ആരു നോക്കുന്നു?!
ഞങ്ങള്‍ പറയുമ്പോലെ നീ പടമെടുക്കണം.
അതിന് കിളി സമ്മതിച്ചാലും ഇല്ലെങ്കിലും!
:)
ചുട്ടകോഴിയെ പറപ്പിക്കുന്ന മാന്ത്രികനെപ്പോലെ...
നീ പറന്നുപോയ കിളിയെ തിരികെക്കൊണ്ടുവന്ന് പോസ് ചെയ്യിപ്പിച്ച് മാനം രക്ഷിച്ചു.
തൃപ്തിയായെടാ..
തൃപ്തിയായി.
ഞങ്ങള്‍ ആസ്വാദകര്‍ക്ക് തൃപ്തിയായി..
(കണ്ണീര്‍)

sUniL January 19, 2010 1:58 PM  

nice!like it!!

kichu / കിച്ചു January 19, 2010 2:46 PM  

സൂപ്പര്‍ ക്ലിക്ക്.

വാവയ്ക്ക് കിട്ടിയിരുന്നു മുന്‍പ് ഉമ്മല്‍ ക്വൈനില്‍ നിന്നും ഇവന്റെ പടം.

പൈങ്ങോടന്‍ January 19, 2010 2:46 PM  

ഷാര്‍പ്പ് ഫോക്കസ്!
കിടു പടം

കനല്‍ January 19, 2010 5:20 PM  

പോടാ... നിന്റെ ഒറ്റക്കണ്ണും കൊണ്ട്...


എന്ന ആ കിളീയുടെ ഭാവം എനിക്കിഷ്ടമായി.

Melethil January 19, 2010 5:40 PM  

wah, great shot man!

jayanEvoor January 19, 2010 6:20 PM  

കിടിലൻ പടം!

അച്ഛസ്ഫടികസമാനം!തീക്ഷ്ണം!
(സംസ്കൃതത്തിലും കിടക്കട്ടേ ഒരു കമന്റ്!)

Sranj January 19, 2010 6:21 PM  

So lively!! looks 3 dimensional!!

ബിന്ദു കെ പി January 19, 2010 7:12 PM  

ഉഗ്രൻ പടം. ഒരുപാട് ഇഷ്ടമായി

വയനാടന്‍ January 19, 2010 11:26 PM  

നല്ല ചിത്രം,

റ്റോംസ് കോനുമഠം January 19, 2010 11:31 PM  

കൊള്ളാം സുഹൃത്തേ..

വേദ വ്യാസന്‍ January 20, 2010 4:06 AM  

എന്നെന്നും ഓര്‍മ്മിക്കാന്‍ :)

കുമാരന്‍ | kumaran January 20, 2010 8:22 AM  

rare and fantastic..

അഭി January 20, 2010 10:10 AM  

Excellent

sreeja January 20, 2010 12:28 PM  

ഓർമ്മയാകുന്നതിൻ മുൻപേ...
ഓർമ്മയിൽ സൂക്ഷിക്കാൻ..
കൊള്ളാം.നന്നായിരിക്കുന്നു.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ January 20, 2010 6:16 PM  

നന്നായിരിക്കുന്നു ഇതും

smith January 20, 2010 6:39 PM  

oru kannil murivettavarude nilavili tharanju,chithari poyathinaalaavanam,marukannu lokathinu nere thurannu nee ottakannanaayath

കണ്ണനുണ്ണി January 20, 2010 8:55 PM  

ആള്‍ടെ കണ്ണ് നോക്ക്യേ...കലിപ്പ് ലുക്ക്‌ ആ ല്ലെ..

mukthar udarampoyil January 21, 2010 2:15 AM  

സൂപ്പര്‍
ഹായ് കൂയ് പൂയ്

പകല്‍കിനാവന്‍ | daYdreaMer January 21, 2010 5:11 PM  

സ്നേഹം സന്തോഷം ഓരോ വരവും വാക്കും.

മണിഷാരത്ത്‌ January 21, 2010 6:08 PM  

ഗംഭീരമായിരിക്കുന്നു.അത്ഭുതവും

ORU YATHRIKAN January 21, 2010 10:20 PM  

മാഷെ ഇതൊരു ഒന്നൊന്നര പടം വരും... സസ്നേഹം

നന്ദകുമാര്‍ January 22, 2010 5:00 AM  

ഗ്രേറ്റ് ഷോട്ട്... ഫോട്ടോയുടേ ഷാര്‍പ്പും മൂര്‍ച്ചയുള്ള അവന്റെ നോട്ടോം..:)

രഘുനാഥന്‍ January 22, 2010 8:56 AM  

മനോഹരം...

NISHAM ABDULMANAF January 22, 2010 4:58 PM  

nice picture

നനവ് August 27, 2010 6:12 PM  

ഇഷ്ടപ്പെട്ടു...

Related Posts with Thumbnails

ഒറ്റ കണ്ണന്‍

My Photo
പകല്‍കിനാവന്‍ | daYdreaMer
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.
View my complete profile

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍