എത്ര കഴുകി മിനുക്കിയാലും വൃത്തിയാകാത്ത ജീവിതമേ...
അതിനുമാത്രം അഴുക്കു പുരണ്ട് പോയോ മുഖത്ത്?? മുഖമായത് കൊണ്ട് കഴുകാം...മനസ്സിലാണെങ്കിലോ??എന്തായാലും ഇത് ഇഷ്ടപ്പെട്ടു :)
പകലാ ഇത് നീ തന്നെയല്ലേ...യൂ സ്മാള്‍ തീഫ്
പത പുരണ്ട ജീവിതമാണോ???:)
വ്യത്യസ്തമായ പടം.അതിനു കൺഗ്രാറ്റ്സ്!
:)
Nice :)
എത്ര കഴുകി മിനുക്കിയാലും വൃത്തിയാകാത്ത ജീവിതമേ...ചിത്രത്തേക്കാളും ഇതാണ് ഇഷ്ടപ്പെട്ടത്
ഹ് എത്ര മനോഹരമാണ് എന്നാലും ഈ ജീവിതം
diffrent one!
മനോഹരമയിരിക്കുന്നു,അഭിനന്ദനങ്ങള്‍
നിന്റെ ഒരു ചിത്രത്തെയെങ്കിലും വിമര്‍ശിക്കാന്‍ കഴിഞ്ഞെങ്കില്‍..! :)
പകൽക്കിനാവാ........കൊള്ളാം.
A different capture.
ഇത് ഒരു ഫോട്ടോ ആക്കാം എന്ന ചിന്തയാണ് കേമം .
പകലാ, നല്ല കാഴ്ച.
പകലി
ഇത്രയും മുടക്കി നിന്നെ പടം പിടിക്കാന്‍ വിട്ടത് ഇതിനായിരുന്നോപപ്പരാസിയാവാന് ഞാന്‍ സമ്മതിക്കില്ല. ഹതിന് ഞാന്‍ മരിക്കണം. നീയെന്തിനാ ലവന്റെ സ്വകാര്യതയിലേക്ക് ക്യാമറ വച്ചത്. എന്ത് ആത്മാര്‍ത്ഥമായ കഴുകലാടാ
കഴുകിക്കളയാൻ ശ്രമിക്കുന്നവരും അഴുക്ക് അഴകായി കഴുകാതെ കൊണ്ട് നടക്കുന്നവരും..!ഫോട്ടോ അടിക്കുറിപ്പ് നന്നായിരിക്കുന്നു
കൊള്ളാം ഒറ്റക്കണ്ണിന്റെ കാഴ്ച്ച....
ഇഷ്ടപ്പെട്ടു...
നന്ദി, എല്ലാവര്‍ക്കും. :)
മുഖം കഴുകുന്നത് മാത്രമേ ഉള്ളോ ... ഒന്ന് കുളിച്ചൂടെ :)
മുഖം കഴുകി വൃത്തിയാക്കാം... മനസ്സോ?
nalla veluthirikkunnu.
Post a Comment
25 Comments:
അതിനുമാത്രം അഴുക്കു പുരണ്ട് പോയോ മുഖത്ത്?? മുഖമായത് കൊണ്ട് കഴുകാം...മനസ്സിലാണെങ്കിലോ??
എന്തായാലും ഇത് ഇഷ്ടപ്പെട്ടു :)
പകലാ ഇത് നീ തന്നെയല്ലേ...യൂ സ്മാള്‍ തീഫ്
പത പുരണ്ട ജീവിതമാണോ???
:)
വ്യത്യസ്തമായ പടം.
അതിനു കൺഗ്രാറ്റ്സ്!
:)
Nice :)
എത്ര കഴുകി മിനുക്കിയാലും വൃത്തിയാകാത്ത ജീവിതമേ...ചിത്രത്തേക്കാളും ഇതാണ് ഇഷ്ടപ്പെട്ടത്
ഹ് എത്ര മനോഹരമാണ് എന്നാലും ഈ ജീവിതം
diffrent one!
മനോഹരമയിരിക്കുന്നു,അഭിനന്ദനങ്ങള്‍
നിന്റെ ഒരു ചിത്രത്തെയെങ്കിലും വിമര്‍ശിക്കാന്‍ കഴിഞ്ഞെങ്കില്‍..! :)
പകൽക്കിനാവാ........
കൊള്ളാം.
A different capture.
ഇത് ഒരു ഫോട്ടോ ആക്കാം എന്ന ചിന്തയാണ് കേമം .
പകലാ, നല്ല കാഴ്ച.
പകലി
ഇത്രയും മുടക്കി നിന്നെ പടം പിടിക്കാന്‍ വിട്ടത് ഇതിനായിരുന്നോ
പപ്പരാസിയാവാന്‍ ഞാന്‍ സമ്മതിക്കില്ല. ഹതിന് ഞാന്‍ മരിക്കണം.
നീയെന്തിനാ ലവന്റെ സ്വകാര്യതയിലേക്ക് ക്യാമറ വച്ചത്.
എന്ത് ആത്മാര്‍ത്ഥമായ കഴുകലാടാ
കഴുകിക്കളയാൻ ശ്രമിക്കുന്നവരും അഴുക്ക് അഴകായി കഴുകാതെ കൊണ്ട് നടക്കുന്നവരും..!
ഫോട്ടോ അടിക്കുറിപ്പ് നന്നായിരിക്കുന്നു
കൊള്ളാം ഒറ്റക്കണ്ണിന്റെ കാഴ്ച്ച....
ഇഷ്ടപ്പെട്ടു...
നന്ദി, എല്ലാവര്‍ക്കും. :)
മുഖം കഴുകുന്നത് മാത്രമേ ഉള്ളോ ... ഒന്ന് കുളിച്ചൂടെ :)
മുഖം കഴുകി വൃത്തിയാക്കാം... മനസ്സോ?
nalla veluthirikkunnu.
Post a Comment