Friday, April 16, 2010

ദൈവമേ!

39 Comments:

Rishi April 16, 2010 7:46 PM  

Dhaivame, a snap from the life.
പകലന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍... മുറിഞ്ഞു

വാഴക്കോടന്‍ ‍// vazhakodan April 16, 2010 7:48 PM  

ദൈവങ്ങള്‍ക്കും ഊന്നു വടിക്കുമിടയിലെ അതിജീവനം! നന്നായെടാ!

കനല്‍ April 16, 2010 8:25 PM  

വിരലിലെണ്ണാവുന്ന കസ്റ്റമേഴ്സ് മാത്രമായിരിക്കും ഈ സ്ഥാപനം സന്ദര്‍ശിക്കുക. വിശ്വാസവും പാരമ്പര്യവും മാത്രമേ ഇപ്പോഴവിടെയുള്ളൂ സാധനങ്ങള്‍ തീരെയില്ലെങ്കിലും സ്ഥാപനം എത്ര നാള്‍ കൂടിയുണ്ടാവും? ഈ അപൂര്‍വ്വ കാഴ്ച ചിത്രമാക്കിയ ഒറ്റക്കണ്ണിനു നന്ദി..

പള്ളിക്കുളം.. April 16, 2010 10:24 PM  

നന്നായിരിക്കുന്നു. വളരെ നല്ല ചിത്രം.

ശംഭു, ഹൻസ് പാൻപരാഗ്.. മയക്കം ബാധിച്ചത് യുവത്വത്തിനോ ആ വല്യമ്മക്കോ?

ലതി April 16, 2010 10:33 PM  

എന്റീശ്വരാ‍........

വയനാടന്‍ April 16, 2010 10:41 PM  

ഉള്ളിൽ തട്ടുന്ന ചിത്രം, എന്തൊക്കെയോ, ഏതൊക്കെയോ ഓർമ്മപ്പെടുത്തുന്ന ചിത്രം. നന്ദി

junaith April 17, 2010 2:23 AM  

Podaaaaaaa

ഹേമാംബിക April 17, 2010 2:27 AM  

എന്റെ ദൈവേ !
നിക്ക് വിഷമായി .

ഭായി April 17, 2010 7:48 AM  

ദൈവം തന്നെ തുണ!
ആ കട തുണക്കുമന്ന് തോനുന്നില്ല!

punyalan.net April 17, 2010 9:09 AM  

...comment cheyyan vayya

അലി April 17, 2010 11:03 AM  

മംഗളം, മംഗളം, മനോരമ, മനോരമ, ഹാൻസ്, പാൻ പരാഗ്, പിന്നെന്താ ഉള്ളത്?

Noushad April 17, 2010 11:33 AM  

"ദൈവമേ!"
GOoD 1

Dethan Punalur April 17, 2010 11:42 AM  

മനോരമയും മംഗളവും മുകളിലാണു്‌
"മനോരാജ്യം" കണ്ടപ്പോൾ ബാക്കിയെല്ലാം
മറന്നുപോയി..!!

Naushu April 17, 2010 11:57 AM  

എന്താ പറയാ.....
ഫോട്ടോ നന്നായിട്ടുണ്ട്.

vimal April 17, 2010 1:06 PM  

daivame :O

binuvarghesetvla April 17, 2010 2:42 PM  

കണ്ടതൊന്നും കഴ്ചകളെ അല്ല...

സുമേഷ് | Sumesh Menon April 17, 2010 8:19 PM  

ട്ടച്ചിംഗ്...
വേറൊന്നും പറയാനില്ലാ.. :(

david santos April 17, 2010 10:51 PM  

Great!!!
Congratulations!!!!
Have a nice weekend.

ജിമ്മി April 18, 2010 2:32 PM  

ജീവിതം...
എന്നാലും ഈ പ്രായത്തിലും സ്വന്തമായി അധ്വാനിക്കെണ്ടി വരുന്നല്ലോ ഒന്ന് ജീവിച്ച്‌ പോകാൻ...

വീ കെ April 18, 2010 11:10 PM  

ആധുനിക അണുകുടും‌ബ വ്യവസ്ഥിതിയുടെ ബാക്കിപത്രം....!!?
ദൈവമേ....!

സലാഹ് April 19, 2010 6:25 PM  

ആയിരംവാക്കിനു പകരംവച്ചു

shajiqatar April 19, 2010 10:36 PM  

കണ്ണേ മടങ്ങുക.

ഷാജി ഖത്തര്‍.

അനില്‍കുമാര്‍. സി.പി. April 19, 2010 10:43 PM  

എന്താ പറയുക,ദൈവമേ എന്നല്ലാതെ.....

വരികളിലൂടെ... April 20, 2010 6:45 PM  

excellent...

Thamburu .....Thamburatti April 22, 2010 3:28 AM  

ഈ പടം എടുത്തു കഴിഞ്ഞു ആ അമ്മക്ക് എന്തെങ്കിലും കൊടുത്തോ .....വേണ്ടെങ്കിലും ഒരു മനോരമ വാഗിയോ

കാണാമറയത്ത് April 22, 2010 7:44 AM  

ഈ ഫോട്ടോ പകര്‍ന്നു തരുന്നതെന്താണ് ?.... ദീനകാഴ്ചകള്‍ .

അപ്പു April 22, 2010 9:17 PM  

നല്ല ചിത്രം. കനലിന്റെ കമന്റ് പ്രത്യേകം നോട്ടട്.

എം.പി.ഹാഷിം April 24, 2010 10:58 PM  

ദൈവമേ !!

മുള്ളൂക്കാരന്‍ April 25, 2010 11:16 AM  

പാവം...
എന്തിനാ ഇങ്ങിനെ ആള്‍ക്കാരെ വിഷമിപ്പിക്കുന്ന പടം ഇടുന്നത് മാഷേ... ഉള്ള മൂഡ്‌ പോയിക്കിട്ടി...

പകല്‍കിനാവന്‍ | daYdreaMer April 25, 2010 12:25 PM  

നന്ദി ഏല്ലാവര്‍ക്കും. :)

ശ്രദ്ധേയന്‍ | shradheyan April 25, 2010 12:53 PM  

ഇതാ നിന്നെ നാട്ടിലേക്ക് വിടാന്‍ മടി
:(

Ranjith Chemmad / ചെമ്മാടന്‍ April 25, 2010 1:13 PM  

അമ്മൂമ്മയുടെ മകന്‍ ദുബായില്‍ സൂപ്പര്‍‌മാര്‍‌ക്കറ്റും
മകള്‍ നാട്ടില്‍ത്തന്നെ ബ്യൂട്ടി പാര്‍ലറും നടത്തുന്നുണ്ടാവും.....
എങ്കിലും ആ വയറിന്റെ വിശപ്പകറ്റണമല്ലോ...

kaithamullu : കൈതമുള്ള് April 25, 2010 3:00 PM  

എത്രയെത്ര കഥകള്‍ പറയുന്നൂ ആ ബാക്ക് ഗ്രൌണ്ട്....

മഴയുടെ മകള്‍ April 26, 2010 9:58 AM  

എന്റെ ദൈവമേ..........

ഇതില്‍ കൂടുതല്‍ പറയാനാവുന്നില്ല....

Anonymous May 1, 2010 8:03 AM  

Paavamm ... Ithum daivathinte swantham naattil !!!


Shibi Haris

ഒറ്റയാന്‍ May 4, 2010 6:23 PM  

ഒന്നും പറയാന്‍ തോന്നുന്നില്ല...
ചെറിയ വേദന തോന്നുന്നു ആ അമ്മയുടെ മുഖം കാണുമ്പൊള്‍

അശ്വതി233 May 16, 2010 3:53 PM  

!!

[ nardnahc hsemus ] September 9, 2010 10:38 AM  

പകലനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത്’ഒരു മുത്തശ്ശി പുറം തിരിഞ്ഞ് വടി കുനിഞ്ഞെടുക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും അതിന്റെ വരികളുമായിരുന്നു..‘.. ഇപ്പൊ ഒന്നൂടെ ആയി...ജീവിതം ഒട്ടുമുക്കാലും തീരാറായിട്ടും സന്തോഷത്തിന്റെ ഒരു നെടുവീര്‍പ്പുപോലുമിടാന്‍ കഴിയാതെ ഒരമ്മ!

പകല്‍കിനാവന്‍ | daYdreaMer September 9, 2010 11:08 AM  

നന്ദി സുഹൃത്തെ

Related Posts with Thumbnails

ഒറ്റ കണ്ണന്‍

My Photo
പകല്‍കിനാവന്‍ | daYdreaMer
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.
View my complete profile

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍