Monday, April 26, 2010

ഉള്ളു തൊടുന്നേരം


പൂത്തു നിറയുന്നുണ്ടുള്ളിലെ മുള്‍ച്ചില്ലകള്‍
നിന്‍ ചിത്രച്ചിറകൊന്നു തൊടുന്നേരം..

31 Comments:

സലാഹ് April 26, 2010 10:28 AM  

ചിത്രവര്ണങ്ങള് ചാലിച്ച യാഥാര്ഥ്യത്തിലൂടെ

BIJI April 26, 2010 10:42 AM  

black and white thumbi.....

sm sadique April 26, 2010 10:45 AM  

കല്ല്‌ പൊക്കി പക്കി മുള്ള് കമ്പി മുറിക്കും പക്കീ ... ഹ്രദയത്തില്‍ വീണ മുള്ളുവേലി മുറിക്കുന്ന പക്കി , മുറിയട്ടെ എല്ലാ മുള്ളുകളും മുറിയട്ടെ........

ഉറുമ്പ്‌ /ANT April 26, 2010 10:54 AM  

ചിത്രം മനോഹരം, സെറീനയുടെ വരികള്‍ അതിമനോഹരം. :)

ശിഹാബ് മൊഗ്രാല്‍ April 26, 2010 11:16 AM  

മുള്‍പ്പടര്‍പ്പുകളിലും നീയെത്ര സുന്ദരി..! പകലാ, നിന്‍ കാഴ്ച്ചയ്ക്കെന്ത് സൗന്ദര്യം..!

ശ്രീ April 26, 2010 11:21 AM  

നല്ല ചിത്രം, വരികളും.

punyalan.net April 26, 2010 11:34 AM  

no comments can express what i feel now! too good.

ജിമ്മി April 26, 2010 11:58 AM  

ഗൊള്ളാം... ഗലക്കി...

കൂതറHashimܓ April 26, 2010 12:17 PM  

പടം നല്ല രസം
താഴത്തെ വരികള്‍ എനിക്ക് മനസ്സിലായില്ലാ :(

ഒഴാക്കന്‍. April 26, 2010 1:13 PM  

അതിമനോഹരം :)

സോണ ജി April 26, 2010 1:13 PM  

nalla chithram!

junaith April 26, 2010 2:05 PM  

അതിരിലൊരു കമ്പി,
അതിന്മേലൊരു തുമ്പി.
കണ്ടു നിന്ന തമ്പി
പടമെടുക്കാന്‍ വെമ്പി

Rishi April 26, 2010 2:59 PM  

Lovely shot

നാടകക്കാരന്‍ April 26, 2010 3:28 PM  

മരിച്ച മരച്ചില്ലകൾ അകന്നുപോയെങ്കിലും ഇരിക്കനൊരിടം അതിവിടെങ്കിൽ ഇവിടെ.
മുള്ളുകൊള്ളാതിരുന്നാൽ മതിയായിരുന്നു

the man to walk with April 26, 2010 3:49 PM  

manohara chithravum varikalum
best wishes

പുള്ളിപ്പുലി April 26, 2010 4:09 PM  

പകലാ നല്ല പടം

ഒരു നുറുങ്ങ് April 26, 2010 6:33 PM  

പ്രകൃതി കനിഞ്ഞരുളിയൊരു ഭംഗിയേ!!!!

അനിൽ@ബ്ലോഗ് April 26, 2010 7:43 PM  

നല്ല പടം , പകലാ.
ചിരി ഷേക്ക് ആയി.

സുമേഷ് | Sumesh Menon April 26, 2010 9:43 PM  

പടം നല്ലത്.. വരികള്‍ അതിലും നല്ലത്...!!

എം.പി.ഹാഷിം April 26, 2010 11:54 PM  

!!!
നന്നായി എന്ന് പറഞ്ഞൊഴിയുകയല്ല .....
സമയക്കുറവിനാലാണ് ..........

അലി April 27, 2010 2:25 AM  

നല്ല ചിത്രം!

ഹേമാംബിക April 27, 2010 11:15 AM  

നല്ല പടം .

arunpunalur photography April 27, 2010 11:41 AM  

nalla framing ullu thodunna caption

ശ്രദ്ധേയന്‍ | shradheyan April 27, 2010 3:46 PM  

!

siva // ശിവ April 27, 2010 5:31 PM  

നല്ല കമ്പോസിംഗ്...

വയനാടന്‍ April 27, 2010 10:59 PM  

മനോഹരമായ ചിത്രം സുഹൃത്തേ!

നന്ദകുമാര്‍ April 28, 2010 2:55 PM  

അതി മനോഹരം!!
പുറകിലെ ഇലകള്‍ നല്‍കുന്ന ടെക്സ്റ്റര്‍ അതി ഗംഭീരം!!

അഭി April 29, 2010 8:10 AM  

മനോഹരമായ ചിത്രം കൂടാതെ വരികളും

അപ്പു April 29, 2010 3:30 PM  

ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ.......
ഒരു കവിതയെഴുതാമായിരുന്നു....

പകല്‍കിനാവന്‍ | daYdreaMer April 29, 2010 3:52 PM  

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി. :)
കവിതയ്ക്ക് സെറീനക്കും :)

നനവ് August 27, 2010 6:01 PM  

ഇവനാണ് സ്വാമിത്തുമ്പി...ശബരിമലക്കു പോകാൻ കറുത്ത മുണ്ടുമുടുത്തു നിൽ‌പ്പാ...
മനോഹരമായിരിക്കുന്നു..

Related Posts with Thumbnails

ഒറ്റ കണ്ണന്‍

My Photo
പകല്‍കിനാവന്‍ | daYdreaMer
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.
View my complete profile

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍