Monday, May 10, 2010

Skin Drive

42 Comments:

sm sadique May 10, 2010 12:28 PM  

കൊള്ളാം ചെങായി. വളരെ നല്ല പടം.

punyalan.net May 10, 2010 12:40 PM  

cool one man !!

ഉറുമ്പ്‌ /ANT May 10, 2010 12:43 PM  

:)

വിനയന്‍ May 10, 2010 12:48 PM  

കൊള്ളാം ഇക്കാ!:)

Rishi May 10, 2010 12:49 PM  

Hambaa.........

ഹേമാംബിക May 10, 2010 12:50 PM  

ഈ ചുളിവുകള്‍ മാറ്റാന്‍
കാലം വരുന്നതും കാത്തു....

അലി May 10, 2010 1:10 PM  

ഹൊ... സമ്മതിക്കണം!

Noushad May 10, 2010 1:11 PM  

Bravo :)

Naushu May 10, 2010 1:14 PM  

നല്ല രസമുണ്ട് കാണാന്‍

junaith May 10, 2010 2:07 PM  

ആനപ്പുറം......

. May 10, 2010 2:41 PM  

കാണ്ടാമ്യഗത്തിന്റെ പുറത്തൊരു ഉറുമ്പ്

☮ Kaippally കൈപ്പള്ളി ☢ May 10, 2010 2:48 PM  

പടം നന്നാകുമായിരുന്നു.

Excessive edge sharpening ഉള്ളതുപോലെ തോന്നുന്നു.

പിന്നെ എന്തായാലും Photoshopൽ പണിഞ്ഞു ആ ആകാശം കുറച്ചുകൂടി നിറമുള്ളതാക്കാമായിരുന്നു.

ഓഹ് ആശംസിക്കാൻ മരന്നു...

നല്ല ഒഴുക്കുള്ള ചിത്രം, ആശംസകൾ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ May 10, 2010 2:57 PM  

നന്നായിരിക്കുന്നു

kaithamullu : കൈതമുള്ള് May 10, 2010 3:18 PM  

പരമാവധി ശ്രമിച്ചിട്ടുണ്ട്,
ന്നാലും പോരാ..

ആ വണ്ടീം ആളോളേം ഒന്നും ശരിക്ക് കാണാന്‍ പറ്റ്ണില്യാ ട്ടോ!

സലാഹ് May 10, 2010 4:04 PM  

ക്യാമറയെപ്പറഞ്ഞാമതി

ശിഹാബ് മൊഗ്രാല്‍ May 10, 2010 5:13 PM  

കൈപ്പള്ളി പറഞ്ഞതു പോലെ സാങ്കേതികമായി പറയാനറിയില്ലെങ്കിലും പടം പുതിയ വിന്‍ഡോയില്‍ തുറന്ന് വലുതാക്കി കാണുമ്പോ അങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് തോന്നുന്നു കേട്ടോ. പിന്നെ പ്രകൃതിയെ സത്യസന്ധമായി ഒപ്പിയെടുക്കുന്നതാണ്‌ ഫോട്ടോഷോപ്പില്‍ ഭംഗിയാക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം. Skin Drive എന്നത് നല്ല തലക്കെട്ട്.

ബിനോയ്//HariNav May 10, 2010 5:44 PM  

ഹും, ഞാൻ കണ്ടുപിടിച്ചു. വെൽവറ്റ് സോഫേടെ മോളില് ടോയ് കാറ് വെച്ചെടുത്ത ഫോട്ടോയാല്ലേ. നീ ഗള്ളനാണേലും ഫോട്ടോ ഗിടിലം

മുസ്തഫ|musthapha May 10, 2010 5:54 PM  

നല്ല തലക്കെട്ട് :)

Dethan Punalur May 10, 2010 6:23 PM  

കൊള്ളാം, നല്ല ദൃശ്യം.

ജിമ്മി May 10, 2010 6:57 PM  

എല്ലാ വീക്ക്‌ എന്‍ഡിലും കറക്കം തന്നെ... അല്ലെ? പടം കൊള്ളാം... ആ ചുളിവുകള്‍ മണല്‍ക്കാറ്റ് വന്ന് മായ്ക്കട്ടെ... എന്നിട്ട് വേണം ഫോര്‍വീല് കൊണ്ടുപോയി നമുക്ക് വീണ്ടും അടിച്ചുപൊളിക്കാന്‍...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് May 10, 2010 7:07 PM  

ആനപ്പുറം??!!

അഭിജിത്ത് മടിക്കുന്ന് May 10, 2010 7:07 PM  

വിണ്ടുകീറുന്ന വേദന

അനൂപ്‌ കോതനല്ലൂര്‍ May 10, 2010 11:19 PM  

അതിമനോഹരം.

എം.പി.ഹാഷിം May 11, 2010 1:20 AM  

നന്നായി

രഘുനാഥന്‍ May 11, 2010 8:41 AM  

:)

മാറുന്ന മലയാളി May 11, 2010 10:27 AM  

ഇതൊരൊന്നഒന്നര പടം തന്നെ........

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. May 11, 2010 10:48 AM  

കൈപ്പള്ളി പറഞ്ഞ പോലൊക്കെ പറയണോ പകലാ??? :)

☮ Kaippally കൈപ്പള്ളി ☢ May 11, 2010 12:44 PM  

അഗ്രജ്ജൻ
തലക്കെട്ടു മാത്രം കൊള്ളാം എന്നു പറഞ്ഞതു് ഒരുമാതിരി ഒഴിഞ്ഞുമാറി ഇടത്തു വെട്ടുപോലെയായില്ലെ എന്നിരു സംശയം. :)

പിന്നെ പകലനെ ആശംസിക്കാൻ മറന്നതിൽ പ്രതിഷേധിക്കുന്നു.

Dipin Soman May 11, 2010 12:55 PM  

നല്ല പടം.കൊള്ളാം

പകല്‍കിനാവന്‍ | daYdreaMer May 11, 2010 2:57 PM  

നന്ദി എല്ലാവര്‍ക്കും :)

രാമൊഴി May 11, 2010 4:58 PM  

..that's a nice photo...just saw in the news that a fire is ongoing in National Paints, sharja..remembered one of ur poems in which u said u live next to it..or am i wrong?anyway hope things are fine..

പകല്‍കിനാവന്‍ | daYdreaMer May 11, 2010 5:27 PM  

Thanks Ramozhi.
thats true. there was a large fire in National paints today morning.
ആരും അപകടത്തില്‍ പെട്ടിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് .

Dipin Soman May 11, 2010 6:08 PM  

മനോഹരം.

ഹരിയണ്ണന്‍@Hariyannan May 11, 2010 11:08 PM  

സെക്സി ഡ്രൈവ്!

ഭൂമീടെ കുണ്ടീമ്മെത്തന്നെ വേണോടാ നിന്റെ വണ്ടിയുരുട്ടിക്കളി?!
:)

വയനാടന്‍ May 11, 2010 11:27 PM  

തലക്കെട്ട്‌ ഉഗ്രൻ

NPT May 12, 2010 8:32 AM  

നല്ല പടം.......

ശ്രദ്ധേയന്‍ | shradheyan May 12, 2010 1:41 PM  

അല്ല രാമു, ബിനോയ്‌ പറഞ്ഞ പെലെ :) പകലാ !

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! May 12, 2010 8:22 PM  

സംഭവം എങ്ങനെ ഉണ്ടായിരുന്നു ? കയറി മറഞ്ഞോ? ചിത്രം കിടു

നാടകക്കാരൻ May 13, 2010 1:32 PM  

ഒരാനപ്പുറം തന്നെ കേട്ടോ

Kalavallabhan May 13, 2010 2:14 PM  

ഒരു കാറ്റൊന്നടിച്ചിരുന്നെങ്കിൽ
ഈ വാർദ്ധക്യമൊന്ന് മാറിയേനേം

jayarajmurukkumpuzha May 14, 2010 10:39 AM  

super.........

പകല്‍കിനാവന്‍ | daYdreaMer May 16, 2010 1:35 PM  

അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ

Related Posts with Thumbnails

ഒറ്റ കണ്ണന്‍

My Photo
പകല്‍കിനാവന്‍ | daYdreaMer
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.
View my complete profile

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

പഴയ കാഴ്ചകള്‍