സാജിദ്, ഇത് നിനക്കാണ് ... നേരം ഒരുപാട് ഇരുട്ടിയിട്ടും വീട്ടിലെത്താതെ, കൂട്ടുകാരോടോത്തുള്ള നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ...
നന്നായിട്ടുണ്ട് ഈ ലൈറ്റിങ്ങ്
:)
:(
നന്നായി ഇഷ്ടപ്പെട്ടു. ആരാണ് സാജിദ്?
മുറിവുകളും മരണങ്ങളും കൊണ്ടു തുന്നിയ തലപ്പാവ് തന്നെ വേണമെന്നു ജീവിതമെന്തിനിങ്ങനെ വാശി പിടിയ്ക്കുന്നു... :(
പ്രിയ കൂട്ടുകാര്‍ക്ക് ..സാജിദ് ഇന്ന് ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു വാഹന അപകടത്തില്‍ അവനെ ഞങ്ങള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു ..
ഡാ.. ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചില്ല.. :(
സാജിദിന് മനോഹരമായ ഈ ചിത്രത്തിലൂടെ നൽകിയ ആദരാഞ്ജലികൾക്കൊപ്പം ഞാനും പങ്കുചേരുന്നു.
good picture.. caption manassil oru murivu nalkunnu
as usual brilliant catch..
.........
സാജിദ്.. നിന്നോര്‍മകള്‍ക്ക് മുമ്പില്‍, പകലനു പിന്നില്‍ ആദരവോടെ...
നല്ല പടം!ഒപ്പം സാജിദിനെകുറിച്ചുള്ള ഓർമ്മകളും.
ormmakal marikkathirikkatte......sajithinekkurichulla nombarangalkku munpil orittu kannuneer....
നല്ല ചിത്രം.ഒപ്പം സാജിദിന്റെ ഓര്‍മ്മകളിലൂടെ
ആദരാഞ്ജലികളോടെ..
സൂപ്പർ മാഷെ
Condolence :(
thakarthu mashee
(:
സാജിദ് ഞങ്ങളുടെയും വേദനയായിരിക്കിന്നു ....പച്ചയായ ജീവിതത്തിന്റെ നോവത്രയും പ്രതിഫലിപ്പിക്കുന്ന ചിത്രം...
.
simple and touching
ആ ബളക്കിന്റെ ചൊർക്ക് ഒക്കെ ഇപ്പോ കെട്ടോ........ ടാ.അന്റെ സുജായി... മാനത്തിരുന്നുങ്ങാണ്ട് അന്നെ നോക്കുണുണ്ടാവും...
Nice
ബാക്കിയാവുന്നത് കുറെ നൊമ്പരങ്ങള്‍ തന്നെ..
njan ariyatha sajidineyum sajidinte suhruthineyum ippol nannayi ariyunnu.manasine murippeduthunnu..........
ഓര്‍മ്മയിലെ നൊമ്പരമായി മാറിയ സുഹൃത്തിന് ആദരവോടെ... മനസ്സിവിടെ കൊരുത്തിടുന്നു
..............
ntha parayuka....vallathoru..........sajidinte kudumbathinu eswaran shakthi nalakatte..
Post a Comment
37 Comments:
നന്നായിട്ടുണ്ട് ഈ ലൈറ്റിങ്ങ്
:)
:(
നന്നായി ഇഷ്ടപ്പെട്ടു. ആരാണ് സാജിദ്?
മുറിവുകളും മരണങ്ങളും കൊണ്ടു തുന്നിയ
തലപ്പാവ് തന്നെ വേണമെന്നു ജീവിതമെന്തിനിങ്ങനെ
വാശി പിടിയ്ക്കുന്നു... :(
പ്രിയ കൂട്ടുകാര്‍ക്ക് ..
സാജിദ് ഇന്ന് ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു വാഹന അപകടത്തില്‍ അവനെ ഞങ്ങള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു ..
ഡാ.. ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചില്ല.. :(
സാജിദിന് മനോഹരമായ ഈ ചിത്രത്തിലൂടെ നൽകിയ ആദരാഞ്ജലികൾക്കൊപ്പം ഞാനും പങ്കുചേരുന്നു.
:(
good picture.. caption manassil oru murivu nalkunnu
as usual brilliant catch..
.........
സാജിദ്.. നിന്നോര്‍മകള്‍ക്ക് മുമ്പില്‍, പകലനു പിന്നില്‍ ആദരവോടെ...
നല്ല പടം!
ഒപ്പം സാജിദിനെകുറിച്ചുള്ള ഓർമ്മകളും.
ormmakal marikkathirikkatte......sajithinekkurichulla nombarangalkku munpil orittu kannuneer....
നല്ല ചിത്രം.
ഒപ്പം സാജിദിന്റെ ഓര്‍മ്മകളിലൂടെ
ആദരാഞ്ജലികളോടെ..
സൂപ്പർ മാഷെ
Condolence :(
:(
thakarthu mashee
(:
സാജിദ് ഞങ്ങളുടെയും വേദനയായിരിക്കിന്നു ....പച്ചയായ ജീവിതത്തിന്റെ നോവത്രയും പ്രതിഫലിപ്പിക്കുന്ന ചിത്രം...
.
:(
:(
simple and touching
ആ ബളക്കിന്റെ ചൊർക്ക് ഒക്കെ ഇപ്പോ കെട്ടോ........
ടാ.അന്റെ സുജായി... മാനത്തിരുന്നുങ്ങാണ്ട് അന്നെ നോക്കുണുണ്ടാവും...
Nice
ബാക്കിയാവുന്നത് കുറെ നൊമ്പരങ്ങള്‍ തന്നെ..
njan ariyatha sajidineyum sajidinte suhruthineyum ippol nannayi ariyunnu.manasine murippeduthunnu..........
ഓര്‍മ്മയിലെ നൊമ്പരമായി മാറിയ സുഹൃത്തിന് ആദരവോടെ... മനസ്സിവിടെ കൊരുത്തിടുന്നു
..............
ntha parayuka....
vallathoru..........
sajidinte kudumbathinu eswaran shakthi nalakatte..
Post a Comment