പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. ഭാഗ്യവും നിര്‍ഭാഗ്യവും കഷ്ടകാലവും ഒക്കെ കാരണം അടുത്തിടക്ക് നിരന്തരം നാട്ടില്‍ പോകേണ്ടി വന്നു. അതിനിടയിലുള്ള യാത്രകളില്‍ വീണു കിട്ടിയതാണ് ഈ പാലവും പുഴയും ഒക്കെ... മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുമാണു ഈ കാഴ്ച.. ഒരുപാട് മഴ നനഞ്ഞു..എല്ലാം മറന്ന്.. ഒരുപാട് നേരം..
66 Comments:
wow! nice!!
മച്ചാ മഴ,മഴപ്പാലം...
തെന്നാതെ,തള്ളാതെ..
ഒന്നേ ഒന്നായിങ്ങനെ..
കിൽ മീ
Excellent Shot !!!!
WOW
Life shud be like dis !!
excellent shot !!
!!
വയ്യേ,എന്നെ അങ്ങ് കൊല്ല!ഗംഭിരം!!!.
adipoli...
പറയാൻ വാക്കുകളില്ല...!
കാണാന്‍ കുളിര്‍മ്മയുള്ള ചിത്രം...
ആ പാലം കാണുമ്പോള്‍ അല്പം പേടി തോന്നുന്ന ചിത്രം.. :)
നിലമ്പൂരിന്റെ വന്യ സൌന്ദര്യം ഒപ്പിയെടുത്ത ചിത്രം...!
* മാത്രമല്ല, മുളകളാല്‍ നിര്‍മ്മിക്കപ്പെട്ട പാലത്തിലൂടെ ആ നാടിന്റെ നാമം അന്വര്‍ത്ഥമാക്കിയ ദൃശ്യം പകല്‍ക്കിനാവന്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു... :)
*ഓഫ്: നിലമ്പൂര്‍ ‘Bamboos‘ ന് വളരെ പ്രസിദ്ധമാണത്രേ, Nilambur എന്നാല്‍ 'Place of Nilimba‘ എന്നര്‍ത്ഥം. (സംസ്കൃതത്തില്‍ Nilimba എന്ന് വച്ചാല്‍ bamboo)
നല്ല ചിത്രം, അഭിനന്ദനങ്ങള്‍.. :)
-അഭിലാഷങ്ങള്‍
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം..പിന്നെയാ തൂക്കുപാലം..?
സൂപ്പര്‍ സീന്‍ തന്നെ..
beyond words!!!!!!!!
ഒരുമ...ഒരുമ്മ!
കൊതിപ്പിക്കാതെ :))
ഹോ..കിടു കിടു !!
valare nannayittundu! ithu evade aanu sthalam?
മഴ, പുഴ, പച്ചപ്പ്.... ഇനി ഈ ഫ്രെയിമില്‍ വിട്ടുപോയതായി ഒന്നുമില്ല, ഉഗ്രന്‍ പടം.
കിടിലന്‍ ഷോട്ട്
കവിത പോലെ ഇവിടെ ഓരോ കാഴ്ചകളും!
ക്യാമറ കൊണ്ട് നെയ്തെടുക്കുന്നു നീ. മ്മ!
സൂപ്പര്‍, സൂപ്പര്‍, സൂപ്പര്‍........
തകര്‍ത്തു!
കൂലംകുത്തിയൊഴുകുന്നു, മനസ്സിലേക്ക്
എവിടാണ് ഈ മനോഹര തീരം
nice shot man!!!!!!!!!.......
സൂപര്‍ മച്ചാ..
നീ ഇതിനിടയില്‍ ഇടക്കിടെ നാട്ടില്‍ പോയി വരുന്നുണ്ടല്ലേ. :) ഫാഗ്യവാന്‍.
-സുല്‍
ഈയടുത്ത കാലത്ത് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പടം.
across the river and into the trees.
മഴയുടേയുയും പച്ചയുടേയും കുളിർമ്മ,മനസ്സിൽ
Great place... Nice shot..
വാഹ് വാഹ് വാാാഹ് പടം ഒരു ഒന്ന് ഒന്നര പടം
നിന്‍റെ ലെന്‍സിലൂടെ ഞാനീ പുഴയിലേക്ക് വഴുതി വീണോട്ടെ?
Beautiful colors, fabulous composition :)
good one.
പടം ഉഗ്രനായിട്ടുണ്ട്. പക്ഷെ നിന്‍റെ പാന്‍റ്സ് എന്തിയേ? ഈ ഫോട്ടോ ആരാ എടുത്തേ? :)))))))
ishtapettu mashe
sasneham
സൂപ്പര്‍ ചിത്രം.
നടക്കാൻ ഇത്രയെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നു…
വെള്ളത്തിലൂടെയും …വള്ളത്തിലൂടെയും …ഇവിടെ സഞ്ചരിക്കുന്നു.
പോട്ടത്തിന്നു മാര്‍ക്കില്ല ...!!
അടിക്കുറിപ്പിന്നു നൂറില്‍ നൂറ് ..!!!
സസ്നേഹം,
ഓപ്പണ്‍ തോട്സ്
നന്നായിട്ടുണ്ട് ഈ പാലം
What a shot!
പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. ഭാഗ്യവും നിര്‍ഭാഗ്യവും കഷ്ടകാലവും ഒക്കെ കാരണം അടുത്തിടക്ക് നിരന്തരം നാട്ടില്‍ പോകേണ്ടി വന്നു. അതിനിടയിലുള്ള യാത്രകളില്‍ വീണു കിട്ടിയതാണ് ഈ പാലവും പുഴയും ഒക്കെ... മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുമാണു ഈ കാഴ്ച.. ഒരുപാട് മഴ നനഞ്ഞു..എല്ലാം മറന്ന്.. ഒരുപാട് നേരം..
WoW
how!!!!!
ishtaayi
ഞാൻ വീണാൽ നീയും ഒപ്പം എന്ന ഒരുമ :)
ഫോട്ടോ കലക്കി
അതിമനോഹരം
ഹൃദയത്തിനുള്ളിലേയ്ക്ക് അരിച്ചിറങ്ങുന്ന പച്ചപ്പ്...
അഭിനന്ദനങ്ങള്‍.
കൊള്ളാം നല്ല ചിത്രം ...ഭാഗ്യ -നിര്‍ഭാഗ്യങ്ങളുടെ യാത്രകളിലെ ഭാഗ്യം ആണ് ഈ ചിത്രം
ഇതൊരു സംഭവം ഫോട്ടോ തന്നെ.
ദേ ഇത് വരേ ഞാൻ മൊത്തം 10 ആം പ്രാവശ്യമാ ഈ ചിത്രം കാണാൻ വരുന്നത്. ഇനിയും വരും അത്രക്ക് ഇഷ്ടായി ഈ ചിത്രം. അപ്പൊ എന്റെ വക തന്നെയാകട്ടേ 50 ആം കമന്റ്
അയ്യേ!!!
കൊള്ളില്ല കൊള്ളില്ല കൊള്ളില്ല..മോശം പടം മോശം പടം... ചെഛെ...വൃത്തികെട്ടത്...അയ്യേ...
ല്‍ജ്സ്ര്ക്ല്ജ്ഗ്ഗ്സ്ജ്ഗ്സ്ക്ല്ഗ്
(ഓഹ് കൊറച്ച് സമാധാനക്കേടൂണ്ടായിരുന്നു. ഇപ്പ മാറി)
machu kollalo
പകലാ...
മനോഹരം..
ഞാനൊന്നും പറയുന്നില്ല....
നീയെന്നെ കണ്ടില്ലല്ലോ ഇതുവരെ...
wonderful..!!
photo, subject, title everything.
അവസാനമാണ് വന്നത്,
പക്ഷെ ഇതു ഞാനെടുക്കുന്നു..
ഇപ്പോള്‍ ഈ മുറി നിറയെ പച്ച,
ഒഴുക്കിന്റെ ജല ഭാഷ.
പരസ്പരം ചേര്‍ത്തു പിടിച്ച
മനുഷ്യരുടെ സ്നേഹം..
എന്റെ പകലാ, മനോഹര ചിത്രം തന്നെ.
..beyond words!
സ്നേഹം .. സന്തോഷം.. കൈ കോര്‍ത്ത മനസ്സുകള്‍ക്ക്.. !
അക്കരെയുള്ള മരത്തിലെ ഇലകളൊന്നും ക്ലിയറായില്ല.
ഇങ്ങനാണോടേ പടമെടുക്കുന്നത്?
നീ ആ പാലത്തില്‍ കയറിനിന്ന് പടമെടുത്തെങ്കില്‍ സംഭവം വൃത്തിയായേനെ!
:)
ഓ.ടോ: നല്ല പടമെന്നിനിയിപ്പോ ഞാന്‍ പറഞ്ഞിട്ടുവേണോ? ;)
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ June 27, 2010 11:14 AM
വയ്യേ,എന്നെ അങ്ങ് കൊല്ല!ഗംഭിരം!!!.
Dear Daydreamer,
ithupolathe 10 padam iniyum idoo..
vallathum nadakkumo ennu nokkatte!
nice.
superb.....!
ഈ പടം കുറച്ചു നേരത്തേക്ക് എന്നെയും നാട്ടിലെത്തിച്ചു.... മനോഹരം...!!
മനോഹരമായ ഒരു ഒരുമയുടെ ചിത്രം.
ആ പാലത്തിന്റെ എഞ്ചിനീയറിംഗ് അതും മനോഹരം.
Post a Comment