Thursday, March 29, 2012

ഓര്‍മകളുടെ വീട്


ഒരുനാള്‍ നീ വരുമെന്ന് കരുതി ഓര്‍മകളുടെ വീട് കാത്തുനില്‍ക്കുകയാണ് ഈ താഴ്വരയില്‍...

9 Comments:

ചിത്ര March 29, 2012 at 12:00 PM  

nice...location?

ഷാജി വര്‍ഗീസ്‌ March 29, 2012 at 12:41 PM  

Superb ....ithu evideyanu sthalam?

പകല്‍കിനാവന്‍ | daYdreaMer March 29, 2012 at 1:20 PM  

നേപ്പാള്‍

sereena March 29, 2012 at 4:08 PM  

വാതില്‍ ചാരിയത് കണ്ടു മടങ്ങിപ്പോയാലോ എന്നോര്‍ത്താവണം
ഇങ്ങനെ ജാലകപ്പാളികള്‍ പോലും അടര്‍ത്തി മാറ്റി
വരൂ എന്ന പ്രാര്‍ത്ഥന പോലെ കാത്തു നില്‍ക്കുന്നത്!!

വീ കെ March 29, 2012 at 11:30 PM  

അടിപൊളി ഷോട്ട് & ലൊക്കേഷൻ..!!

Shijith V.P. March 30, 2012 at 9:49 AM  

super..............

കോണത്താന്‍... March 30, 2012 at 9:48 PM  

ഒരു നൊമ്പരം പോലെ

Shabeer Thurakkal March 31, 2012 at 3:56 PM  

awesome....

Dipin Soman April 1, 2012 at 9:47 AM  

like it!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My Photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: